പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഹിന്ദി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഹിന്ദി   നാമം

അർത്ഥം : ഹിന്ദി ഭാഷ, അതിന്റെ സാഹിത്യം, വ്യാകരണം മുതലായവ പഠിപ്പിക്കുന്ന വിഷയം.

ഉദാഹരണം : എനിക്ക് ഹിന്ദിയില്‍ നൂറു ശതമാനം മാര്ക്ക് ലഭിച്ചു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह विषय जिसमें हिन्दी भाषा और उसके साहित्य, व्याकरण आदि का अध्ययन किया जाता है।

मुझे हिन्दी में सौ प्रतिशत अंक प्राप्त हुए।
हिंदी, हिन्दी

അർത്ഥം : ദേവനാഗരി ലിപിയില്‍ എഴുതുന്ന ഒരു ഭാഷ അത് മുഖ്യമായും ഭാരതത്തിന്റെ വടക്കും മധ്യഭാഗത്തുമായി സംസാരിക്കപ്പെടുന്നു.

ഉദാഹരണം : ഹിന്ദി ഭാരതത്തിന്റെ രാഷ്ട്ര ഭാഷയാകുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

देवनागरी लिपि में लिखी जानेवाली वह भाषा जो मुख्यतः भारत के उत्तर और मध्य भाग में बोली जाती है।

हिंदी भारत की राजभाषा है।
हिंदवी, हिंदी, हिंदी भाषा, हिन्दवी, हिन्दी, हिन्दी भाषा

ഹിന്ദി   നാമവിശേഷണം

അർത്ഥം : ഹിന്ദി ഭാഷയുടെ അല്ലെങ്കില്‍ ഹിന്ദി ഭാഷയെ സംബന്ധിക്കുന്നത്

ഉദാഹരണം : എനിക്ക് ഹിന്ദി സിനിമകള് കാണുന്നത് ഇഷ്ടമാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हिंदी भाषा का या हिंदी से संबंधित।

मैं हिंदी फिल्में देखना पसंद करता हूँ।
हिंदी, हिन्दी